
കുടശനാട്: അരിമംഗലത്ത് കിഴക്കേതിൽ ബിജു ഭവനിൽ കെ. ജോയി (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: കടമ്പനാട് പാലക്കോട്ട് ഹൗസിൽ മേരിക്കുട്ടി. മക്കൾ: ബിജു (സൗദി), ബിനോയ് (ബ്രാഞ്ച് മാനേജർ, മുത്തൂറ്റ് ഫിനാൻസ്, വെൺമണി), പരേതയായ ബിന്ദു. മരുമക്കൾ: മിനി പി. തോമസ് (കറ്റാനം പുളിമൂട്ടിൽ, സൗദി), നൈസി മോൾ ജോസഫ് (കോട്ടയം, കൈതമറ്റത്തിൽ, മുത്തൂറ്റ് ആശുപത്രി, കോഴഞ്ചേരി).