കായംകുളം: മറ്റം തെക്ക് കിഴക്കേ വാഴ് വേലിൽ സരസമ്മ പിള്ള.(87) നിര്യാതയായി.മക്കൾ : മോഹൻദാസ്, വിജയകുമാരി, വിജയകുമാർ, ഹരികുമാർ, ശശികുമാർ, മരുമക്കൾ: കൃഷ്ണകുമാരി, മഹേശ്വരക്കുറുപ്പ്, വത്സലകുമാരി, മായാദേവി, അനിത. സഞ്ചയനം 12ന് രാവിലെ ഏഴിന്