rosamma

ആലപ്പുഴ : ചക്കാലക്കളത്തിൽ പരേതനായ ജോസഫ് തോമസിന്റെ (കുട്ടപ്പൻ) ഭാര്യ റോസമ്മ ജോസഫ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ടോമി, തമ്പി, ആനിമ്മ, ഡെയ്സി. മരുമക്കൾ : റോസിലി, പാപ്പച്ചൻ, ടോമിച്ചൻ