തലവടി തെക്ക്: മുകളടിയിൽവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പത്മാക്ഷി (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ശ്രീകല, ഷാജി, ഷൈലജ. മരുമക്കൾ: ഉദയഭാനു, ഗീത ഷാജി, അജയകുമാർ.