ചേർത്തല :ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ നികർത്തിൽ മണിയൻ(78) നിര്യാതനായി. ഭാര്യ:പരേതയായ വിലാസിനി. മക്കൾ:സിന്ധു,ബിനു,ബിന്ദു,അഭീലാഷ്,ഇന്ദു.മരുമക്കൾ:ബൈജു,സിന്ധു,അനി,അജിത,സുനീഷ്.