ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ്‌ പാക്കള്ളിൽ പി.വി.രാമചന്ദ്രൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: പ്രഫുല്ലചന്ദ്ര ദാസ് ,വാസു പ്രസൂൻ. മരുമക്കൾ: അശ്വതി, പ്രിയങ്ക.