
ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് പൂത്തറ കിഴക്കിനേഴത്ത് പരേതനായ വാസവ പണിക്കരുടെ ഭാര്യ ഡീന പണിക്കർ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പളിൽ. മക്കൾ:ഷാന്തലിൻ,ഷാലിമ. മരുമക്കൾ:ഷെബി ടി.രാജ്(റെയിൽവേ),ഗീതു. സഞ്ചയനം 12ന് വൈകിട്ട് 3ന്.