അമ്പലപ്പുഴ: കാക്കാഴം അരീശ്ശേരിൽ കമലന്റെ ഭാര്യ പുഷ്പവല്ലി (67) നിര്യാതയായി. മക്കൾ: രജനി, രതീഷ് മോൻ, രൂപേഷ്, രഞ്ജു. മരുമക്കൾ: ശാന്തി ലാൽ, ശ്രീകല, അനിർ കുമാർ. സഞ്ചയനം 15ന് രാവിലെ 8.30ന്.