 
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ മച്ചുങ്കൽ വീട്ടിൽ പങ്കജാക്ഷി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്കപ്പൻ. മക്കൾ: പരേതയായ വിജയകുമാരി, വിശ്വനാഥൻ, ദേവദാസ്, പൊന്നമ്മ, ഗിരിജ, പരേതനായ ഉത്തമൻ, ജയശ്രീ. മരുമക്കൾ: പരേതനായ മുരളീധരൻ, സത്യൻ, നയന, ഹേമ, ശിവാനന്ദൻ, വിജയലക്ഷ്മി.