ആലപ്പുഴ: ജില്ലാ കാരംസ് അസോസിയേഷൻ ഇന്നും നാളെയും കാരംസ് ജില്ലാ സെലക്ഷൻ ടൂർണമെന്റും ആൾ ഇന്ത്യാ സിംഗിൾസ് കാരംസ് ടൂർണമെന്റും സംഘടിപ്പിക്കും. വെള്ളക്കിണറിലെ ജില്ലാ അസോസിയേഷൻ ഹാളാണ് വേദി. ഫോൺ: 9895289284, 8921316520.