tur
പത്മിനിയമ്മ

അരൂർ: അരൂർ തെക്കേ വേലിക്കകത്ത് പരേതനായ വി.എസ്.കേശവപിള്ളയുടെ ഭാര്യ പത്മിനിയമ്മ (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട.വ്യവസായ വകുപ്പ്, ആലപ്പുഴ), ശങ്കരൻ കുട്ടി (റിട്ട. വിദ്യാഭാസ വകുപ്പ് ), ശ്യാമള, സുശീല (റിട്ട. അദ്ധ്യാപിക), ഗീത, പ്രദീപ് കുമാർ (പൊലീസ് ). മരുമക്കൾ: രത്നമ്മ (റിട്ട.വിദ്യാഭ്യാസ വകുപ്പ് ), ശിവദാസൻ പിള്ള (റിട്ട. കൃഷി വകുപ്പ്),ശശിധരൻ പിള്ള, അജിതകുമാരി (പഞ്ചായത്ത്, വകുപ്പ്, പാലക്കാട് ), പരേതനായ മോഹൻദാസ്.