മാന്നാർ: പുത്തൻകുളങ്ങര സാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷം അനന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാർത്തിക് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ക്ലബിന്റെ സ്ഥാപക നേതാക്കളായ സന്തോഷ് പുന്നമൂട്ടിൽ, ആർ.അശോക് കുമാർ, പ്രസാദ്, അനിൽകുമാർ, രവീന്ദ്രൻ, സുനിൽ ചന്ദ്രൻ, വിനോദ് തുണ്ടിൽ, അജിത്ത് ബാലകൃഷ്ണൻ, പൊതു പ്രവർത്തകൻ കെ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.