ആലപ്പുഴ: മന്നത്ത് വാർഡ് വാഴവെച്ച പറമ്പിൽ രത്നകുമാർ (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രദീപ്, മനോജ്, ജയശ്രീ. മരുമക്കൾ: ഷൈനി, വിമല, സുനിൽ കുമാർ. സഞ്ചയനം 15ന് രാവിലെ 9 ന്.