sashidaran-68
ശശിധരൻ

പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡി. ആശുപത്രി​യി​ൽ ചികിത്സയിലായിരുന്ന തൈക്കാട്ടുശേരി ആറാം വാർഡ് ഭജന വെളി വീട്ടിൽ ശശിധരൻ (68) നി​ര്യാതനായി​. ഭാര്യ: മാലതി. മകൾ: ശാലിനി. മരുമകൻ: സുധീർ.