മണ്ണഞ്ചേരി: പഞ്ചായത്ത് 19-ാം വാർഡ് ഇല്ലത്ത് വെളിയിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി (66) നിര്യാതയായി. മക്കൾ:മിനി,അമ്പിളി,രശ്മി, ജയശ്രീ.മരുമക്കൾ:ഉദയൻ,ജയമോൻ (ഡ്രൈവർ,ആരോഗ്യ വകുപ്പ് നീണ്ടകര),ജിഷ്ണു, സുനീഷ് (ഇരുവരും ഖത്തർ).സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3 ന്.