ആലപ്പുഴ:കോന്നേത്ത് പറമ്പ് പഴവീട് മുരളി മോഹൻ (57) നിര്യാതനായി.ഭാര്യ:ബീന.മകൻ:വിഷ്ണു.സഞ്ചയനം 14 ന് രാവിലെ 10.30 ന്