തഴവ: കുതിരപ്പന്തി തെക്കടത്തു ചന്ദ്രൻപിള്ള (88) നിര്യാതയായി. ഭാര്യ: സരോജിനിയമ്മ. മക്കൾ:പരേതനായ രാധാകൃഷ്ണപിള്ള, പ്രസന്നകുമാരി, ശശിധരൻപിള്ള (ഖത്തർ), നന്ദകുമാർ. മരുമക്കൾ:പരേതനായ രാജീവൻ പിള്ള, രാജശ്രീ, രാധിക. സഞ്ചയനം 14ന് രാവിലെ 8ന്.