അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കേ തയ്യിൽ സുരേഷ് - സിന്ധു ദമ്പതികളുടെ മകൻ സുധീഷ് (26) നിര്യാതനായി. സംസ്കാരം ഇന്ന്. സഹോദരൻ: സുജിത്ത്.