shivadasasn
എസ്.ശിവദാസൻ ആചാരി

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ശിവശൈലം വീട്ടിൽ കൊച്ചി കപ്പൽശാല മുൻ സീനിയർ എൻജിനീയർ എസ്.ശിവദാസൻ ആചാരി (81) നിര്യാതനായി. ഭാര്യ: രമണി.

മകൻ: സുനിൽ. മരുമകൾ: രമ്യ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.