devarajan
ദേവരാജൻ

കായംകുളം: പുതുപ്പള്ളി വടക്ക് കുന്നയ്യത്തുതറയിൽ ദേവരാജൻ (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അശ്വതി, സിനുരാജ്.മരുമക്കൾ: ജയൻ, സുമി.സഹോദരങ്ങൾ:സദാനന്ദൻ, ശിവാനന്ദൻ, ആനന്ദരാജൻ, കമലമ്മ, ദയാനന്ദൻ.സഞ്ചയനം: തിങ്കൾ രാവിലെ 9ന്.