arr
എസ്. എൻ. ഡി. പി യോഗം എഴുപുന്ന വടക്ക് 798-ാം നമ്പർ ശാഖയിൽ നടന്ന ഗുരുദേവജയന്തി ഘോഷയാത്ര

അരൂർ: എസ്. എൻ. ഡി. പി യോഗം എഴുപുന്ന വടക്ക് 798-ാം നമ്പർ ശാഖയിൽ ഗുദേവജയന്തി ആഘോഷിച്ചു. ഗുരുപൂജയ്ക്കു ശേഷം പ്രസിഡന്റ് എൻ .കെ. സിദ്ധാർത്ഥൻ പീത പതാക ഉയർത്തി. തുടർന്ന് ഘോഷയാത്ര നടന്നു. ശാഖ പ്രസിഡന്റ് എൻ .കെ. സിദ്ധാർത്ഥൻ, വൈസ് പ്രസിഡന്റ് കെ.എൻ. ലക്ഷ്മണൻ , സെക്രട്ടറി ഇ. ആർ.രമേശൻ , യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്.സുധീഷ് , വനിതാ സംഘം പ്രസിഡന്റ് മഞ്ജു എന്നിവർ നേതൃത്വം നൽകി.