തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ 2022 - 2024 കാലയളവിലേക്കുള്ള ഉപദേശക സമിതി തിരഞ്ഞെടുപ്പ് ഇന്ന്
രാവിലെ 9 ന് ദേവസ്വം നടപ്പന്തലിൽ നടക്കും. എല്ലാ രജിസ്ട്രേഡ് അംഗങ്ങളും ആധാർ കാർഡുമായി തുറവൂർ ദേവസ്വത്തിൽ എത്തിച്ചേരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ഗ്രൂപ്പ് അസി.കമ്മിഷണർ അറിയിച്ചു.