ചേർത്തല: ജില്ലാ വോളിബാൾ അസോസിയേഷൻ റഫറീസ് ടെസ്റ്റ് 16ന് രാവിലെ 9ന് എസ്.എൽ.പുരം പ്രോഗ്രസീവ് ഗ്രന്ഥശാലയിൽ നടക്കും.ഫോൺ:9946908262,9495439514.