ambala
പത്മാവതി കുഞ്ഞമ്മ

അമ്പലപ്പുഴ: കരുമാടി പൂപ്പള്ളിൽ പത്മാവതി കുഞ്ഞമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്‌കരക്കുറുപ്പ്. മക്കൾ: മോഹനകുമാരി, അമലാദേവി, ഉദയകുമാർ, കലാഭാസ്‌കർ, ശ്രീകുമാർ. മരുമക്കൾ: നാരായണപിള്ള, സരോജിനി, രതീദേവി, പരേതരായ ചന്ദ്രശേഖരപണിക്കർ, വേണു. സഞ്ചയനം ബുധനാഴ്ച 10.30ന്‌