മണ്ണഞ്ചേരി: പഞ്ചായത്ത് 8-ാം വാർഡ് വടക്കനാര്യാട് ആശാരിശേരിൽ എൻ.ഗോപി (78) നിര്യാതനായി. ഭാര്യ:രത്നമ്മ. മക്കൾ:മിനി,ലേഖ, സുനിൽ കുമാർ. മരുമക്കൾ: സുരേഷ് ബാബു,അജിമോൻ, ടിന്റു.സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3.30 ന്.