അമ്പലപ്പുഴ: കോമന പുതുവൽ വീട്ടിൽ കെ.പി. ബാബു (57) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ബിനീഷ് ബാബു, ബിനിത ബാബു. മരുമകൾ: ദിവ്യ.