sashidaran
ശശിധരൻ

ആമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് എഴാം വാർഡിൽ കന്നേൽ ശശിധരൻ (70) നി​ര്യാതനായി​. ഭാര്യ: മണിയമ്മ. മക്കൾ: മഞ്ജു, കണ്ണൻ. മരുമക്കൾ: സതീഷ്, സിനി.