1
പടം

കുട്ടനാട്: പൊങ്ങ തയ്യിൽ ശ്രീരക്തേശ്വരി ദേവസ്വം മാനേജരും നെടുമുടി എൻ.എസ്.എസ് ഹൈസ്കൂൾ മുൻ ക്ലാർക്കുമായ ടി​.കെ. അശോക് കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തച്ചാട് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: അനന്ദലക്ഷ്മി, അഭിരാമലക്ഷ്മി