വെട്ടക്കോട്: താനുവേലിൽ വിശ്വനാഥൻ നായർ (90) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: വി.വിജയൻ പിള്ള, വി.വിജയമ്മ, വി.വത്സലയമ്മ. മരുമക്കൾ: അമ്പിളി, ഗോപാലകൃഷ്ണപിള്ള, പരേതനായ എസ്.സുരേന്ദ്രൻ പിള്ള. സഞ്ചയനം ബുധൻ രാവിലെ 8ന്.