a
എൻ.കുട്ടൻ

മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് അമ്പിളി ഭവനിൽ എൻ.കുട്ടൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 4ന്. കൈത തെക്ക് ഹൈന്ദവ കരയോഗം മുൻ പ്രസിഡന്റും പ്രമുഖ കുത്തിയോട്ട കലാകാരനും സി.പി.എം കൈത തെക്ക് ബ്രാഞ്ച് അംഗവും ആയിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: അമ്പിളി, അംബുജം, അനിത. മരുമക്കൾ: രാജൻ, ശശികുമാർ, അമ്പിളികുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.