ആലപ്പുഴ: കായംകുളം എരുവ കൃഷ്ണകൃപയിൽ എം.സത്യദാസൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണസുധ. മകൻ: പ്രാൺസത്യദാസൻ. മരുമകൾ: ജയശ്രീ.