ramlath
റംലത്ത്

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേപ്പുരക്കൽ വീട്ടിൽ പരേതനായ ഉമ്മറിന്റെ ഭാര്യ റംലത്ത് (61) നിര്യാതയായി. മക്കൾ: ജുബാന, ജാബിദ്, ജൗഹർ. മരുമക്കൾ: ഷഫീഖ്, ഫാത്തിമ തസ്നീം.