a
സരോജിനിയമ്മ

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് നടുവിലയ്യത്ത് പയ്യമ്പള്ളിൽ ശ്രീധരൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി. മക്കൾ: ലീല നാരായണൻ, ശ്രീനിവാസ പണിക്കർ, സുകുമാരപിള്ള, വിക്രമൻ പിള്ള, ഉണ്ണിക്കൃഷ്ണ പിള്ള. മരുമക്കൾ: പരേതനായ നാരായണൻ നായർ, ശ്രീദേവി, ശാന്ത, ഗീത, ശ്രീജ. സഞ്ചയനം 16ന് രാവിലെ 9ന്.