 
അമ്പലപ്പുഴ: കളർകോട് പ്രകാശ് പ്രസ് ഉടമ തുണ്ടുപറമ്പിൽ കെ. പ്രകാശൻ (81) നിര്യാതനായി. ഭാര്യ: ലൈല പ്രകാശ്. മക്കൾ: ബീന രാജീവ് (വി.എച്ച്.എസ്.എസ്. മരട്), ബിജോ (ജില്ലാക്കോടതി, ആലപ്പുഴ), ബിൻസി ബിനു (അയർലൻഡ്). മരുമക്കൾ: നീതു ബിജോ, ബിനു (അയർലൻഡ്), പരേതനായ രാജീവ്. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ.