shivashankaran
ശിവശങ്കരൻ നായർ

ചാരുംമൂട് : കെ.എസ്.ആർ.ടി.സി കണ്ടക്ടർ കരിമുളയ്ക്കൽ വല്യയ്യത്ത് ശിവശങ്കരൻ നായർ (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ. മകൻ: സൂര്യ നാരായണൻ. അമ്മ: ദാക്ഷായണിയമ്മ. സഹോദരങ്ങൾ: മോഹനൻ നായർ, ശിവദാസൻ നായർ, ഗീത ദേവി, ആംബുജാക്ഷൻ നായർ. സഞ്ചയനം വ്യാഴം 8 ന്