chandini-r-nair
ചാന്ദിനി ആർ.നായർ

മാന്നാർ: കുരട്ടിശ്ശേരി കാർത്തികയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ചാന്ദിനി ആർ.നായർ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ് ആർ.നായർ (സൗദി അറേബ്യ), രഞ്ജിത്ത് ആർ.നായർ (ദുബായ് ). മരുമക്കൾ: രശ്മി രതീഷ്, മിനി രഞ്ജിത്ത്.