മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ വിശ്വനാഥൻ നായരുടെ മകൻ പ്രദീപ് കുമാർ (40) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഒമാൻ ഡ്രൈ ഡോക്സ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രമ്യ കൃഷ്ണൻ. മക്കൾ: മാളവിക പി.നായർ, മാധവ് പി.നായർ.