sukumari
സുകുമാരി

ചെന്നിത്തല: തൃപ്പെരുന്തുറ തുണ്ടത്തിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സുകുമാരി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കുസുമം, പരേതനായ സിദ്ധാർത്ഥൻ, രമ, ശോഭ, പ്രദീപ്, മരുമക്കൾ: ദേവദത്തൻ, സുഷമ, പരേതനായ ശശിധരൻ, വിജയൻ, സുനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്