a
പി.എസ്.ലീലാമ്മ

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് വല്ലാറ്റ് കുറ്റിയിൽ ബംഗ്ലാവിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പി.എസ്.ലീലാമ്മ (88) നിര്യാതായായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, ഗായത്രി തമ്പാൻ (കായംകുളം നഗരസഭ മുൻ ചെയർപേഴ്‌സൺ​), പരേതയായ ശ്രീലേഖ. മരുമക്കൾ: ധനഞ്ജയൻ, പുഷ്പാംഗദൻ, തമ്പാൻ. സഞ്ചയനം 15ന് രാവിലെ 8.30ന്.