devasya
എം.ദേവസ്യ

ആലപ്പുഴ: പുന്നമട വാർഡ് താഴ്ചയിൽ കമ്പിക്കകം എം.ദേവസ്യ (61-ആന്റപ്പൻ) നിര്യാതനായി. ഭാര്യ: റോസമ്മ ദേവസ്യ. മക്കൾ ഷെഞ്ചു ദേവസ്യ (പൊലീസ്), ശാലു. മരുമക്കൾ: ജൂബി, സുനിൽ. സംസ്കാരം ഇന്നു വൈകി​ട്ട് 3ന് പുന്നമട സെന്റ് മേരീസ് ചർച്ചി​ൽ.