sndp-mannar-union

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ച യൂണിയൻ ഓഫീസിൽ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഹരിലാൽ ഉളുന്തി, നന്നുപ്രകാശ്, വനിതാസംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ്, വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ, അംഗങ്ങളായ ലേഖ വിജയകുമാർ, അജി മുരളി, കുമാരിസംഘം ചെയർപേഴ്‌സൺ ദേവിക സുരാജ്, വിദ്യ ജയേഷ് എന്നിവർ പങ്കെടുത്തു.