moosa
എം.പി മൂസ

പൂച്ചാക്കൽ: വടുതല നദുവത്ത് നഗറിൽ മേലോത്ത് ഹൗസിൽ എം.പി.മൂസ (85) നിര്യാതനായി. ഭാര്യ: മറിയുമ്മ .മക്കൾ: മജീദ്, റഹീമ. .മരുമക്കൾ :ഇബ്രാഹിം, ഷെജ്ന.