കായംകുളം: കായംകുളം തെക്ക് കൊച്ചുമുറി മുളവേലിൽ തറയിൽ സുഗതന്റെ ഭാര്യ മണി (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3:30 ന്.മക്കൾ: കൃഷ്ണനുണ്ണി,ഗിരീഷ്. മരുമക്കൾ: കാവേരി, അതുല്യ.