ഓച്ചിറ: വയനകം ഞക്കനാൽ ആമ്പാടിയിൽ ഗോപിനാഥൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: ഗിരിഷ് (ദുബായ്), കലേഷ് (കുവൈറ്റ്), അഭിലാഷ് (കുവൈറ്റ്). മരുമക്കൾ: ലക്ഷ്മി ഗിരീഷ്, ഡിഷ കലേഷ്, ദിവ്യാ അഭിലാഷ്.