 
ആലപ്പുഴ: ലജനത്ത് വാർഡിൽ ഫാത്തിമ മൻസിലിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഇസ്മയിലിന്റെ ഭാര്യ മൈമൂന (61) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 ന് പനങ്ങാട് മാടവന ജുമ മസ്ജിദിൽ. വൈ.എം.എം.എ.എൽ.പി.സ്ക്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ: സഹീദ് ഇബ്രാഹിം, ഫാത്തിമ, സുഹദ. മരുമക്കൾ: ഡോ. ഫാത്തിമ, സാഫിഖ്, അറഫ (ഷൈമാസ് )