photo
രാധ ഭരതൻ

ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മുട്ടത്തിപ്പറമ്പ് അറക്കേഴത്ത് ആർ.ഭരതന്റെ (എൻജിനീയർ,പൊതുമരാമത്ത് വകുപ്പ്,മഹാരാഷ്ട്ര) ഭാര്യ രാധ ഭരതൻ (68)നാഗ്പൂരിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് നാഗ്പൂർ സഹകാർ നഗർ ശ്മശാനത്തിൽ.മക്കൾ:റാണി ഭരതൻ (വെ​റ്ററിനറി സർജൻ കടക്കരപ്പള്ളി),റോഷൻ ഭരതൻ(ഫുജിത്സു,പൂനെ).മരുമക്കൾ:പി.എസ്.പുഷ്പരാജ് (അദ്ധ്യാപകൻ,എസ്.കെ.എം.എം എച്ച്.എസ്.എസ്,കുമരകം), ശ്വേത(പൂനെ).