ആലപ്പുഴ: പുത്തൻകരിയിൽ പരേതനായ മോഹനന്റെ ഭാര്യ ഉമയമ്മ (64) നിര്യാതയായി. മകൻ : അരുൺ മോഹൻ (ശാന്തപ്പൻ). സഞ്ചയനം 12ന് രാവിലെ 7.30ന്.