ചേർത്തല: ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന കാവുടയോൻ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 16ന് ഉച്ചയ്ക്ക് 12.45ന് ക്ഷേത്രം തന്ത്റി പുലിയന്നൂർ മന അനിയൻ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിക്കും.