ചേർത്തല:നഗരസഭ 25–ാം വാർഡ് മാടത്തുങ്കൽ ശശി(66)നിര്യാതനായി.ഭാര്യ:രേവമ്മ. മക്കൾ:രാജേഷ്,രതീഷ്. മരുമക്കൾ:അക്ഷര,സ്വാതി. സഞ്ചയനം 14ന് രാവിലെ 11ന്.