tur

തുറവൂർ: തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതിയിലേക്ക് കെ. ഗോപിനാഥൻ നായർ (പ്രസിഡന്റ്), പി.എസ്.സുനിൽകുമാർ (വൈസ് പ്രസിഡന്റ്), ആർ.രമേശൻ (സെക്രട്ടറി), ടി.ഉമാദേവി, ഷൈലജ ശ്രീകുമാർ, ടി.പി. മുകുന്ദൻ നായർ , വി.ആർ.ബിനുരാജ്, എസ്. പ്രസന്നൻ , കെ.എസ്.സ്റ്റാലിൻ ,എം.ആർ. ഷാജി, കെ.രാധാകൃഷ്ണൻ നായർ , ശരത്ത് ചിഞ്ചു, എസ്. ചന്ദ്രിക (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു .